വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ഭൈരവി |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ജയഭാരതി ,ബാലചന്ദ്ര മേനോന് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:19.
സുഖമോ ദേവി .. എന്നും സുഖമോ .. സുരുചിര സുന്ദര സ്വപ്നങ്ങള്‍ക്കും സുമധുര സങ്കല്പങ്ങള്ക്കും അവിടേക്കും സുഖമോ പ്രിയതരമാം പ്രകൃതിക്ക് പോലും പ്രിയദര്ശനമല്ലോ ഈ മുഖ സിന്ദൂര ശ്രീ അവിടത്തെ സന്തോഷമല്ലാതെ മറ്റൊന്നും അടിയനു സുഖമേകുകില്ലാ.. |