വാസ്കോ ഡ ഗാമ (ഛോട്ടാ മുംബൈ )
This page was generated on May 1, 2024, 4:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംരാഹുല്‍ രാജ്‌
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍അഫ്‌സല്‍ ,റിമി ടോമി ,വിപിൻ സേവ്യർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,ഇന്ദ്രജിത് സുകുമാരൻ ,സിദ്ദിഖ് ,മണിക്കുട്ടൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:11.

വാസ്കോഡ ഗാമാ വെന്റ് റ്റു ദ ഡ്രാമ
പുതുവർഷം കാണാൻ കവിളേലുമ്മ
നാളത്തെ മേളം കേൾക്കാനോ നമ്മൾ
നേരുന്നേ ഒന്നായ് ഒരു നൂറുമ്മ
കൊച്ചിയിലെ മച്ചുനനെ കച്ച മുറുക്ക്
തപ്പുകളും തകിലുകളും പൊരുതി മുഴക്ക്
കുത്തഴിയും നാളുകളേ കൊത്തിയടക്ക്
പട്ടണവും ജീവിതവും കഴുകി മിനുക്ക്
സിലും സിലും താളത്തിൽ പതഞ്ഞു പൊങ്ങാം
പതഞ്ഞൊരീ തീരത്തോ പറന്നിറങ്ങാം
പറക്കുമീ ലോകത്തെ വിളക്കെടുക്കാൻ
ഇറങ്ങി വാ ഒരുങ്ങി വാ മിനുങ്ങി വാ
ഇന്നല്ലേ മേള.....
(വാസ്കോഡ ഗാമാ...)

കൗമാരം കടന്നവനേ നീ
പൂ നുള്ളാൻ വരുന്നതല്ലേ (2)
ഒത്തിരി നീ നുള്ളല്ലേ കൈവിരലോ നോവില്ലേ
ഇത്തിരി നീ നില്ലേ നില്ല് (2)
കാണുന്നേ ദൂരെ
പടപടയൊരു പടയണിയുടെ
കടലിളകണ തിരയടിയായ്
(വാസ്കോഡ ഗാമാ...)

തൂമഞ്ഞിൻ കുരുന്നുകളെല്ലാം
തൂകാനും തുടങ്ങിയല്ലേ (2)
പൂത്തിരികൾ മിന്നുന്നേ പുഞ്ചിരികൾ ചൂടുന്നേ
മേളമിതാ വന്നേ വന്നേ (2)
ചേരുന്നേ ചാരേ
പുതുയുഗം ഒരു ചെറുകിളിയുടെ
കുട വിഴിയണ ചിറകടിയായ്

കൊച്ചിയിലെ മച്ചുനനെ കച്ച മുറുക്ക്
തപ്പുകളും തകിലുകളും പൊരുതി മുഴക്ക്
കുത്തഴിയും നാളുകളേ കൊത്തിയടക്ക്
പട്ടണവും ജീവിതവും കഴുകി മിനുക്ക്
സിലും സിലും താളത്തിൽ പതഞ്ഞു പൊങ്ങാം
പതഞ്ഞൊരീ തീരത്തോ പറന്നിറങ്ങാം
പറക്കുമീ ലോകത്തെ വിളക്കെടുക്കാൻ
ഇറങ്ങി വാ ഒരുങ്ങി വാ മിനുങ്ങി വാ
ഇന്നല്ലേ മേള.....





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts