വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | ലക്ഷ്മികാന്ത് പ്യാരേലാല്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:18.
ചിന്നും വെണ്‍താരത്തിന്‍ ആനന്ദവേളാ എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ (ചിന്നുംവെണ്) ആശാസുന്ദരകല്പനാസ്വപ്നം ജീവിതയാത്ര (ചിന്നുംവെണ്) ജീവിതാനന്ദധാരാ എന്‍ രാഗമേ നല്‍കൂ നീ ജീവിതാനന്ദധാരാ ഓ ഓ ഓ.. ജീവിതാനന്ദധാരാ എന്‍ രാഗമേ നല്‍കൂ നീ സ്നേഹത്തിന് കുളിര്‍മാരി ഹേ മാനമേ നല്‍കൂ നീ നയനങ്ങള്‍ തേടും നിന് ദര്‍ശന വേളാ എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ ഓടുന്നൂ നീ ആര്‍ക്കോ പിന്‍പേ മധുമാസരാക്കിളീ ഓടുന്നൂ നീ ആര്‍ക്കോ - ഓ ഓ ഓ... ഓടുന്നൂ നീ ആര്‍ക്കോ പിന്‍പേ മധുമാസരാക്കിളീ ദുഖത്താലോ സൂനം കൂമ്പീ മനോസുമവാടിയില് ക്ഷമ തീര്‍ന്ന മനമാകേ കണ്ണീര്ച്ചോല എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ |