വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:16.
മഞ്ഞിൻ മയൂരി മിഴിപ്പീലിയും മാടി നീ കുഞ്ഞിക്കണ്ണിൽ ചേക്കേറുമ്പോൾ കണ്ണീർ മൗനം നീയും ആരാരോ ആരിരാരോ താരാട്ടു പാടി ഞാൻ നിന്നെ ചായാട്ടുമാരോമലേ (2) (മഞ്ഞിൻ മയൂരി..) ഇസ്ലാം മതാനുസാരമായ ജീവിതം അള്ളാഹുവിന്റെ നാമമേക മാനസം എന്നെന്നുമെന്നോമനേ റബ്ബിൻ തൗഫീക്കിനാധാരമേ നീയെന്റെ ജീവാംശമായ് നീണാൾ നിറം ചാർത്തുവാൻ ആരാരിരാരാരിരോ (മഞ്ഞിൻ മയൂരി..) എന്നോ മറന്നു പോയ രാജധാനിയിൽ ഇന്നെൻ കിനാവിൽ വന്ന കുഞ്ഞു പാദുഷേ പൂവാംകുറുന്നെങ്കിലും ഉള്ളം നോവാതിരുന്നീടുവാൻ ഉമ്മായ്ക്കൊരുന്മാദമായ് ഉല്ലാസമേറീടുവാൻ ആരാരിരാരാരിരോ (മഞ്ഞിൻ മയൂരി..) |