വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | രാജാമണി |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | എം ജി ശ്രീകുമാർ ,ആര് ഉഷ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജഗദീഷ് ,അനുഷ ,സിദ്ദിഖ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:44:32.
സ്വയം മറന്നുവോ പ്രിയങ്കരങ്ങളേ നിറഞ്ഞു പാടു നീ നിറഞ്ഞ വേളയില്‍ അകലെയേതോ നീര്‍ച്ചോലയില്‍ കാലം നീരാടിയോ കണ്ടൂ കണ്ടറിഞ്ഞൂ കരളിനൊരു നൊമ്പരം (2) കൂടെയെത്താത്ത കുഞ്ഞായിരുന്നൂ പോയജന്മങ്ങളില്‍ മാനസങ്ങള്‍ ഒന്നാകുമെങ്കില്‍ മധുരംജീവിതം ( സ്വയം..) പൂവിന് താളിലൂറും മഞ്ഞുകണമാകുവാന്‍ (2) മഞ്ഞുനീരിന്റെ വാര്ചിന്തു നല്കാന് നല്ല മോഹങ്ങളായ് മോഹമേതോ വ്യാമോഹമേതോ ഉലകില് നാടകം (സ്വയം..) |