വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | ജെറി അമല്‍ദേവ് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | ലക്ഷ്മി രംഗൻ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 04 2018 07:25:17.
കുരുവീ കുരുവീ വാ വാ കുളിരിന്‍ ചിറകില്‍ വാവാ നിറമേഴും പെയ്യുമീ മഴയില്‍ കുട ചൂടാന്‍ വാ... ലല്ലല്ലാ...ലല്ലല്ലാ... നീ... പറക്കും വഴി... മിഴിപ്പൂക്കളെ വിടർത്തുന്നു ഞാന്‍ ഒരു പൂ... ചെറു പൂ... ഈ പൂവായ പൂവാലെ ഒരുക്കുന്നു നിനക്കൊരു വിഷുക്കണി വരു കുരുവി... ലല്ലല്ലാ.. തേൻ... മലർകുമ്പിളിൽ... ഇരുന്നിന്നു നീ മയങ്ങുമ്പൊഴും മധുരം... നുകരും... നിൻ പൂഞ്ചുണ്ടിനീണങ്ങള്‍ അലയുമിയലകളിലലസം പകരു കുരുവി... (കുരുവീ) |