വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | കൈതപ്രം |
ഗായകര്‍ | എം ജി ശ്രീകുമാർ ,കോറസ് |
രാഗം | മദ്ധ്യമാവതി |
അഭിനേതാക്കള്‍ | മോഹന്‍ ലാല്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:42:28.
ഗണപതി ബപ്പാ മോറിയാ മംഗള മൂർത്തി മോറിയാ (2) ഇസ് ജീവൻ മേ സബ് കേ മൻ മേം പ്രേം കാ ആംകൺ ദീപ് ജലാ (ഗണപതി ബപ്പാ മോറിയാ ...) ഗണപതി ബപ്പാ മോറിയാ മംഗള മൂർത്തി മോറിയാ സംക്രമ ദീപങ്ങൾ കതിരണിയുകയായ് ദേവഗണങ്ങൾ പാടുകയായ് (2) അത്ഭുത വിക്രമ മത്ത ഗജാനന അസുര ഗള ദളന പാലയമാം അവിലട ശർക്കര നൈവേദ്യം മധു കദളീ ഫലമൊടു നൽകീടാം ഭരനന്ദനനേ പരിപാലയമാം സുരനായക ശിവമയ ഭൂതഗണാധിപനേ ഹോയ് ഗണപതി ബപ്പാ മോറിയാ മംഗള മൂർത്തി മോറിയാ ആയിരം കോലങ്ങൾ തിറയാടുകയായ് മോക്ഷ പദങ്ങൾ തേടുകയായ് ദുഷ്ട നിക്രുംബന രക്താംബരധര കഠിനദുരിത ഗണ വാരണനെ നിത്യ നിരാമയ കൈവല്യം ഇനി വൈകാതടിയനുമേകണമേ സുഖസോദരനേ പാശാങ്കുശനേ മുനി മാനസ രാവിത കല്പക രോപമനേ ഹോയ് (ഗണപതി ബപ്പാ മോറിയാ ...) |