വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | വിജയഭാസ്കര്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | എല്‍ ആര് ഈശ്വരി ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:17.
ആ.... ആ.... പൂമാലകള്‍ പുതിയമാലകള് ... മധുമാസ റാണിതീര്ത്ത മാരിവില്ലുകള്‍ മാലകള്‍ മാലകള്‍ വരിക വരിക വാങ്ങുവാന്‍ സുഗന്ധം മായും മുന്‍പേ വാങ്ങിടുവിന് - ഓഹോ വസന്തം പോകും മുന്‍പേ ചൂടിടുവിന് - ഓഹോ പ്രണയലീലയ്ക്കായി മാലയിതാ രമണപൂജയ്ക്കായി മാലയിതാ മാലകള്‍ മാലകള്‍ വരിക വരിക വാങ്ങുവാന്‍ ബന്ദുകള്‍ പൊട്ടിടാത്ത വര്‍ണ്ണമാലകള്‍ -ഓഹോ തണ്ടുലയും താമരപ്പൂവല്ലിമാലകള് - ഓഹോ മലരണിക്കാടുതന്ന വല്ലിമാലകള് മധുവിധുനാളിനായി മുല്ലമാലകള്‍ മാലകള്‍ മാലകള്‍ വരിക വരിക വാങ്ങുവാന്‍ |