പൊന്നഴകെല്ലാം
ഉത്രാട സന്ധ്യ
Ponnazhakellam (Uthrada Sandhya)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍രഞ്ജിനി ജോസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 31 2013 04:06:41.
പൊന്നഴകെല്ലാം പൂക്കളില്‍ തൂവി
തിരുവോണ തേന്‍പുലരി(2)
പൂമ്പൊടിയും തേന്‍കണവും
വണ്ടിന് നല്‍കി പൂക്കാലം
മൂവുലകും സ്വന്തമാത്മാവു പോലും
ദാനമായി നല്കി മാവേലി
ദാനമായി നല്കി മാവേലി
മാവേലി

പൊന്നഴകെല്ലാം പൂക്കളില്‍ തൂവി
തിരുവോണ തേന്‍പുലരി(2)
പൂമ്പൊടിയും തേന്‍കണവും
വണ്ടിന് നല്‍കി പൂക്കാലം
മൂവുലകും സ്വന്തമാത്മാവു പോലും
ദാനമായി നല്കി മാവേലി
ദാനമായി നല്കി മാവേലി
മാവേലി

പൊന്നഴകെല്ലാം പൂക്കളില്‍ തൂവി
തിരുവോണ തേന്‍പുലരി(2)

സ്വയം മറന്നോമനപ്പൂതിരക്കൈയാല്‍
കരയെ തഴുകും പുഴ പോലെ(2)
ആത്മാര്‍പ്പണങ്ങളാല്‍ രാഗാര്‍ദ്രയാം പ്രേമ(2)
മാതാന്നപൂര്‍ണയെപ്പോലെ

പൊന്നഴകെല്ലാം പൂക്കളില്‍ തൂവി
തിരുവോണ തേന്‍പുലരി(2)

പാട്ടിനു സമ്മാനമാത്മാനുഭൂതിയെന്നോതും
പൊന്നോണ പൂവിളിയില്‍(2(9(((((-2-
ജീവനാദങ്ങള്‍ തന്‍ ആനന്ദ മര്‍മ്മരം(2)
പകരം തേടും കാറ്റിനെ പോലെ

പൊന്നഴകെല്ലാം പൂക്കളില്‍ തൂവി
തിരുവോണ തേന്‍പുലരി(2)
പൂമ്പൊടിയും തേന്‍കണവും
വണ്ടിന് നല്‍കി പൂക്കാലം
മൂവുലകും സ്വന്തമാത്മാവു പോലും
ദാനമായി നല്കി മാവേലി
ദാനമായി നല്കി മാവേലി
മാവേലി

പൊന്നഴകെല്ലാം പൂക്കളില്‍ തൂവി
തിരുവോണ തേന്‍പുലരി(2)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts