ചെന്തമിഴ്നാട്ടിലെ
വിഘ്നേശ്വരം (വോ. 1)
Chenthamizh Naattile (Vighneswaram Vol 1)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംബാഗേശ്രി
ഗാനത്തിന്റെ വരികള്‍
Last Modified: May 30 2021 04:29:13.
ചെന്തമിൾ നാട്ടിലെ സിന്ദൂര വീഥികള്‍
ചന്തമായി കാക്കുന്ന പിള്ളയാരെ
നിന്റെയനുഗ്രഹ മുല്ലപ്പൂ ചൂടുന്നു
നിന്റെ മന്ദസ്മിത ഭസ്മം തൊടുന്നു
നിര്‍മ്മല ഗ്രാമാന്തരങ്ങള്‍....
നിര്‍മ്മല ഗ്രാമാന്തരങ്ങള്‍....

മൃത്യ ഗണപതീ ഹേരംഭ ഗണപതി
ലക്ഷ്മി ഗണപതീ സായൂജ്യ ഗണപതി
ഭക്തി ഗണപതീ ഭാവുക ഗണപതി
സിദ്ധി വിനായക നീ ശരണം...
സിദ്ധി വിനായക നീ ശരണം...

മുക്തി ഗണപതീ മൂലോക ഗണപതി
ശക്തി ഗണപതീ സാലോക്യ ഗണപതി
ബുദ്ധി ഗണപതീ ഭൂപാല ഗണപതി
സിദ്ധി വിനായക നീ ശരണം...
സിദ്ധി വിനായക നീ ശരണം...

ആദി ഗണപതീ ആനന്ദ ഗണപതി
ആത്മ ഗണപതീ ഐശ്വര്യ ഗണപതി
അത്ഭുത ഗണപതി അലങ്കാര ഗണപതി
സിദ്ധി വിനായക നീ ശരണം...
സിദ്ധി വിനായക നീ ശരണം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts