തിരുഹൃദയ തണലിൽ
ശാന്തി ഗീതങ്ങൾ
Thiruhridaya Thanalil (Shanthi Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനജെ റ്റി നിർമ്മല പുരം
ഗായകര്‍കെ ജെ യേശുദാസ് ,ആശാലത
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 10 2022 07:05:03.
തിരുഹൃദയത്തണലിൽ വിരിയും പനിനീർ പൂച്ചെടികൾ
നിറഞ്ഞസ്നേഹതളിരുകളിൽ പ്രഭാതം വിടരാൻ മിഴിനീട്ടി
പ്രകാശം കാണാൻ കാത്തുനിൽപ്പു(2)

സ്നേഹപ്പന്തലിൽ പടർന്നിടാൻ മോഹനസ്വപ്നം മലരണിയാൻ(2)
ജീവജലത്തിൽ പൂത്തുനിൽക്കും താമരയാണെൻ ചേതനയിൽ (2)

പുഷ്പവസന്തം തളിർക്കവെ പൂജാമലരുകൾ വിടരുകയായ് (2)
ഹൃദയസുമങ്ങൾ കാഴ്ചയായ് പാവനമാമി സന്നിധിയിൽ (2)

(തിരുഹൃദയത്തണലിൽ വിരിയും...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts