വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ഗാനരചന | തവക്കര കൃഷ്ണൻ |
ഗായകര്‍ | ഉണ്ണി മേനോന് |
രാഗം | ബൗളി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 11 2021 17:59:46.
പ്രപഞ്ച ദീപം തെളിയുമ്പോൾ പുലരിതൻ കിളികൾ പാടുമ്പോൾ ശ്രീകോവിലിന്നരികിൽ നിന്നു ഞാൻ ശ്രീകൃഷ്ണനോടൊന്നു ചോദിച്ചൂ... അഖിലചരാചര നാഥാ എന്റെ കദനങ്ങൾ അറിയാത്തതെന്തേ മമ മനമുരുകി കേഴുമ്പോൾ മൗനത്തിൽ കുതിരും പുഞ്ചിരിയോ... നിഖില ജഗന്മയദേവാ എന്റെ നിറമിഴി തോരാത്തതെന്തേ തിരുവടി പുൽകി തേങ്ങുമ്പോൾ മന്ത്രത്തിൽ അലിയും പുഞ്ചിരിയോ... | |