കാത്തിരുന്നിട്ടും കാതോർത്തിരുന്നിട്ടും
യാഗം
Kaathirunnittum Kaathorthirunnittum (Yaagam)
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംആർ എസ് ഷൈനു
ഗാനരചനശ്രീ പാർവതി
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 04 2017 11:17:54.
കാത്തിരുന്നിട്ടും കാതോർത്തിരുന്നിട്ടും
യേശു നാഥാ നിൻ സ്നേഹം ആർദ്രമായി തേടി ഞാൻ
നിന്നഗാധമാം കരുണ തൻ മിഴിയാഴങ്ങളിൽ
എന്നെ തിരഞ്ഞു ഞാൻ ഏകാന്തയായ്


നിഴൽ പൂത്തു വിരിയുന്ന മുകിൽ മഴക്കൂടിനുള്ളിൽ
നിൻമിഴിയോർത്തു ഞാൻ കാത്തിരുന്നു
മനമൊന്നായ് തേടലായ് നിറ ദീപമേ എങ്ങു നീ
സ്വരമൊന്നായ് പാടി ഞാൻ നിൻ മന്ചിമിഴ്‌ കൂട്ടിലായ്
അതിലേതോ നിലാവിന്റെ
ഇരുളിൽ ഒളിയുമായ് മിഴിയിൽ ചിരിയുമായ് ദേവാ ...


നീയോ എൻ ചാരെ
തേടും പുഴ പോലെ
നീ എന്റെ സാന്ത്വനമായി
നിഴലായ് നിന്നു നീ
മൃദുവായ് പാടി ഞാൻ
മഴയായ് പെയ്തു നീ
കാറ്റായ് തേടി ഞാൻ
നിറകണ്ണാൽ നോക്കി നിന്നു ഞാൻ
നീ എരിയും ദീപമായ് മനസ്സിൽ സ്നേഹമായ്
യേശു നാഥാ വരൂ ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts