മകരസംക്രമ
ശബരിമാമല
Makara Sankramam (Sabarimaamala)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍സുദീപ് കുമാർ
രാഗംഖരഹരപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: July 22 2022 05:38:45.
മകര സംക്രമം ഉദയ സംക്രമം
അസുലഭ സൗഭാഗ്യ വരസംഗമം...

വ്യശ്ചിക മാസം ഒന്നാം ദിവസം മുദ്രയണിഞ്ഞു വ്രതമേറ്റു
ഗുരുപദ കമലം തൊഴുതു നമിച്ചൂ...
ഗുരുപദ കമലം തൊഴുതു നമിച്ചൂ
സുഖഭോഗങ്ങൾ കൈ വെടിഞ്ഞൂ...

ഭൂതവതിത്തവ നാമക്ഷരികൾ പുളകം പൂണ്ടു ജപിച്ചു ഞാൻ
ശരണം വിളിയാൽ ദിക്കുകളാകേ...
ശരണം വിളിയാൽ ദിക്കുകളാകേ
ശുദ്ധതയോടെ ഉണർത്തുന്നേൻ..

നിശ്ചല ഭാവം ഉദിച്ചു സകലവും അയ്യപ്പനു നിവേദിച്ചു
ബ്രഹ്മചര്യയിൽ മുഴുകീ...
ബ്രഹ്മചര്യയിൽ മുഴുകി
നിത്യ ബ്രഹ്മാനന്ദ പദം തേടീ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts