അരളിപ്പൂവേ പൊന്നരളിപ്പൂവേ
ആകാശവാണി ലളിതഗാനങ്ങള്‍
Aralippoove Ponnaralippoove (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജയദേവൻ
ഗാനരചനമടവൂർ സുരേന്ദ്രൻ
ഗായകര്‍മാറനാട് ആർ സതീഷ്കുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 03 2020 13:08:04.
അരളിപ്പൂവേ പൊന്നരളിപൂവേ
അനന്ദത്താഴ് വരയിൽ ആലോലമാടി
ആരെയാരെ കാത്തുനില്പൂ നീ
(അരളിപ്പൂവേ..)

കിഴക്കുണരും കാമുകനാം കതിരോനെയോ
കവിളത്തു ഉമ്മ തരും കള്ളനെയോ (2)
കാണാക്കുന്നിന്റെ നെറുകയിലെ
കാമിനിമാരാം നിന്റെ കൂട്ടുകാരെയോ (2)
(അരളിപ്പൂവേ..)

കുഴലൂതിയെത്തിടുന്ന പാട്ടുകാരനെയോ
കുളിർകോരി കാത്തിടുന്ന കൂട്ടുകാരെയോ (2)
കാണാക്കനവിന്റെ വനികയിലെ
കാതരമാരാം നിന്റെ തോഴിമാരെയോ (2)
(അരളിപ്പൂവേ..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts