ദശരഥ രാമൻ
ശ്രീരാമ ഗാനാമൃതം
Dasaratha Raman (Sree Rama Gaanamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനസജീവൻ നരിവയൽ
ഗായകര്‍കൃഷ്ണചന്ദ്രന്‍ ,പാർവ്വതി രഘു
രാഗംതിലംഗ്‌
ഗാനത്തിന്റെ വരികള്‍
Last Modified: August 13 2023 13:19:41.
ദശരഥ രാമാ രഘുരാമാ
ദശമുഖ നാശക ശ്രീരാമാ...
പാപ വിനാശക ജയരാമാ...
ലോകാഭിരാമാ സീതാഭി രാമാ...

ദശരഥ രാമാ രഘുരാമാ...
ദശമുഖ നാശക ജയരാമാ...
പാപ വിനാശക ശ്രീരാമാ...

സൂര്യകുലോത്തമ രമാ പതേ
ഭക്ത വത്സലാ ഭഗവാനേ
ശരണം തരണമേ കൃപാനിധേ
ആപൽബാന്ധവാ ദയാ നിധേ

ദശരഥ രാമാ രഘുരാമാ...
ദശമുഖ നാശക ജയരാമാ...
പാപ വിനാശക ശ്രീരാമാ...

മാരുതി സേവിത ധർമ്മ പതേ
ലക്ഷ്മണാ കൃതാ ദാശരഥേ
കരുണ ചൊരിയണേ ദയാനിധേ
മണിമയ ഭൂഷണ മഹാമയാ

ദശരഥ രാമാ രഘുരാമാ
ദശമുഖ നാശക ജയരാമാ...
പാപ വിനാശക ശ്രീരാമാ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts