ഇന്ദ്രനീല മിഴിയാളെ
ദൂരദർശൻ ഗീതങ്ങൾ
Indraneela Mizhiyaale (Doordarshan Songs)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍കെ ജി മാര്‍ക്കോസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 03 2020 11:14:05.
 
ഇന്ദ്രനീലമിഴിയാളേ മന്ത്രരാഗമായുണരൂ
തങ്കതംബുരുവിൽ സംഗീതമുണ്ടോ
നിന്റെ സങ്കല്പലോകത്തിൽ ഗന്ധർവനുണ്ടോ
(ഇന്ദ്രനീല...)

മനോവിപഞ്ചിയിലൊഴുകീ മധുരമനോഹര കാവ്യം (2)
പൂങ്കവിളിൽ വന്നു തഴുകി പൂർണ്ണ സ്വർഗ്ഗലാവണ്യം (2)
(ഇന്ദ്രനീല...)

മാനസമന്ദാരച്ചില്ലയിൽ ഗാനശാരിക പാടി (2)
സ്വർണ്ണവർണ്ണ കാന്തി പടരും ഭാഗ്യതാരകം മിന്നി (2)
(ഇന്ദ്രനീല...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts