ഓർമ്മ വെച്ച നാൾ മുതൽ
അനുഗ്രഹം
Orma Vacha Naal Muthal (Anugraham)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംവീരമണി ,സോമു
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍പി ജയചന്ദ്രൻ
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: June 12 2020 05:38:22.
 ഓർമ്മ വച്ച നാൾ മുതൽ
ഓസ്തിയിൽ നിന്നെ കാണുന്നു വാഴ്ത്തുന്നു
കുഞ്ഞുനാൾ മുതലെൻടെ
മാനസത്തിൻടെ ഭാഗ്യേമേ ..(2)..( ഓർമ്മ)

എല്ലാരും നിന്നെ സ്വീകരിക്കാനായ്
നിരചേരുന്നത് കണ്ടനേരം
ആയിരം നാവിൽ കുർബ്ബാനയായ്
അവിടുന്ന് അലിയുന്നനേരം
ഈശോ വരേണേ ഉള്ളിൽ
എന്ന് ഞാനും പ്രാർതിച്ചിരുന്നു ..(2)..(ഓർമ്മ)

ദിവ്യകാരുണ്യം സ്വീകരിക്കാനായ്
ഞാനും കൊതിച്ചിരുനാന്നാൾ
കൈക്കൂപ്പി വന്നു കൈകൊള്ളുവാനായ്
ഞാനും കൊതിച്ചിരുന്നീശോ
ഈശോ വരേണേ ഉള്ളിൽ
എന്ന് ഞാനും പ്രാർതിച്ചിരുന്നു ..(2)
കുഞ്ഞുനാൾ മുതലെൻടെ
മാനസത്തിൻടെ ഭാഗ്യേമേ ..(2)..( ഓർമ്മ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts