വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | എം ഡി രാജേന്ദ്രന് |
ഗാനരചന | കടുത്തുരുത്തി ടി രാധാകൃഷ്ണന് |
ഗായകര്‍ | മനോജ് കൃഷ്ണന് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 13 2014 12:09:27.
ഭൂമികന്യക സ്നേഹിച്ചു പണ്ടു്... സൂര്യ ചന്ദ്രന്മാരെ...(2) രാവും പകലും സ്വപ്നം കണ്ടവൾ രണ്ടു കാമുകന്മാരെ... രാവും പകലും സ്വപ്നം കണ്ടവൾ രണ്ടു കാമുകന്മാരെ... ഭൂമികന്യക സ്നേഹിച്ചു പണ്ടു്... സൂര്യ ചന്ദ്രന്മാരെ... സൂര്യ ചന്ദ്രന്മാരെ... രാത്രിയായാൽ വെള്ളിനിലാവിന്റെ നാട്ടിലേയ്ക്കവൾ പോകും...(2) പാലൊളിച്ചന്ദ്രന്റെ പൂ മൃദുമേനി ആലിംഗനങ്ങളിൽ മൂടും... പാലൊളിച്ചന്ദ്രന്റെ പൂ മൃദുമേനി ആലിംഗനങ്ങളിൽ മൂടും... (ഭൂമികന്യക...) നേരം വെളുത്താൽ സൂര്യന്റെ വെള്ളിത്തേരിലേയ്ക്കവൾ പോകും...(2) ആ വിരിമാറിൽ ആ മണി മാറിൽ ആയിരം ചുംബനമേകും... ആ വിരിമാറിൽ ആ മണി മാറിൽ ആയിരം ചുംബനമേകും... (ഭൂമികന്യക...) | |