ഉടയോൻ പടച്ചവരേ
സ്വന്തം പീര്‍മുഹമ്മദിനു സ്നേഹപൂര്‍‌വ്വം മൂസാക്ക
Udayon Padachavare (Swantham Peer Mohammadinu Snehapoorvam Moosakka)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംവിവിധം
ഗാനരചനവിവിധം
ഗായകര്‍പീർ മുഹമ്മദ് ,എരഞ്ഞോളി മൂസ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 16 2021 17:42:36.
 ഉടയോൻ പടച്ചവരെ....
ഉലകിൽ ജനിച്ചവരെ...
ഉദവി നൽകും ഇലാഹിനെ.. മറന്നവരെ...
ഉടയോൻ പടച്ചവരെ....
ഉലകിൽ ജനിച്ചവരെ...
ഉദവി നൽകും ഇലാഹിനെ.. മറന്നവരെ...

ഉടയോൻ പടച്ചവരെ....
അഞ്ചു നേരത്തെന്നും

നമ്മൾ നമസ്കരിക്കാൻ....
അഹദോൻ വിധിച്ചു റമളാനിൽ
നോമ്പ് നോൽകാൻ....

അഞ്ചു നേരത്തെന്നും
നമ്മൾ നമസ്കരിക്കാൻ....
അഹദോൻ വിധിച്ചു റമളാനിൽ
നോമ്പ് നോൽകാൻ....
ഹജ്ജ് ചെയ്തിടുവാൻ സകാതേകിടുവാൻ
ഹജ്ജ് ചെയ്തിടുവാൻ സകാതേകിടുവാൻ
ഉടയോൻ പടച്ചവരെ....

ഉലകിൽ ജനിച്ചവരെ...
ഉദവി നൽകും ഇലാഹിനെ.. മറന്നവരെ...
ഉടയോൻ പടച്ചവരെ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts