വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | രഘുകുമാർ |
ഗാനരചന | ആര് കെ ദാമോദരന്‍ |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 20 2020 17:43:51.
എന്നയ്യനേ പൊന്നയ്യനേ എല്ലാര്ക്കും ഇരുളിരുളില് തെളിതെളിയും ഒളിഒളിയെ ഏനാങ്കനേ എന്നയ്യനേ.... ഇരുമുടികള്‍ ചൂടി തിരുനടയില്‍ ആടി ഒരുമകരപുലരി തിരുമധുര ലഹരി ശ്രീ ജാതനേ ശ്രീ നാഥനേ ശ്രീ തൂകും അലിവലില് ശിലയലിയും ഒലിയൊലിയും ഓംകാരമേ എന്നയ്യനേ പടി പടികള്‍ കേറി പദ കദന മാറി നടനടയില് എത്തി അടിമലരു മുത്തി ശ്രീ ജാതനേ ശ്രീ നാഥനേ ശ്രീ ജാതനേ ശ്രീ നാഥനേ | |