അല്ലാതാരാണാശ്രയം
നീരാജനം
Allatharanashrayam (Neerajanam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഇടപ്പള്ളി അജിത്കുമാര്‍
ഗാനരചനടി പി വാസുദേവന്‍ നമ്പൂതിരി
ഗായകര്‍വി എസ് ബോബൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 04 2022 07:52:01.
അല്ലാതാരാണാശ്രയം..
നീയല്ലാതമ്മേ മൂകാംബികേ
വല്ലാതുഴലുമ്പോള്‍ ഒരു വഴിയേകണേ
കൊല്ലൂരില്‍ വാഴും ജഗദംബികേ...

മണിവീണ മീട്ടും പൊന്‍വിരല്‍ എന്‍ നാവില്‍
എഴുതുമോ പ്രണവ മന്ത്രാക്ഷരം...
കപിമനം കവി മനമാക്കുമോ
ഹൃദയവീണയില്‍ സ്വരഗംഗ ഉണര്‍ത്തുമോ...

മംഗളകുജകലശങ്ങള്‍ ചുരത്തും
അമൃതം നല്‍കി ശങ്കരനേ...
ആചാര്യനാക്കിയ നിന്‍ വൈഭവം
അമ്മേ അടിയനില്‍ അരുളുക നീ സദയം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts