സ്ത്രീ ജന്മം
സ്ത്രീ
Sthree Janmam (Sthree)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 30 2021 14:04:36.
 
സ്ത്രീജന്മം പുണ്യജന്മം...
സ്ത്രീജന്മം ധന്യജന്മം... (സ്ത്രീജന്മം)

അനുരാഗപ്പൂമണമാകും.... അവൾ
പ്രണയത്തിൻ പരിഭവമാകും... (അനുരാഗ)
വാത്സല്യത്തേൻകുടമാകും... അവൾ
കാരുണ്യപ്പാൽക്കടലാകും.. (വാത്സല്യ)
(സ്ത്രീജന്മം)

തറവാടിൻ മണിവിളക്ക്.. അവൾ
അഴലിന് താലോലം.. (തറവാടിൻ)
പെയ്തൊഴിയുന്ന വിഷാദം...
സ്നേഹോദാര വസന്തം.. (പെയ്തൊഴിയുന്ന)
(സ്ത്രീജന്മം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts