ഇഷ്ടദൈവമേ സ്വാമി
എല്ലാമെല്ലാം അയ്യപ്പന്‍
Ishtadaivame Swami (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍കലാരത്നം കെ ജി ജയൻ (ജയ വിജയ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 05:26:22.

ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പാ
ഞാൻ വണങ്ങും (2)
ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പാ

പട്ട ബന്ധരൂപമായ് ചിന്മുദ്ര കാട്ടി
പതിനെട്ടു പടി അമ്പലത്തിൽ
പള്ളി കൊണ്ട ശബരീശാ
പള്ളി കൊണ്ട ശബരീശാ
(ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പാ..)

ദുഷ്ടരെ നിഗ്രഹിച്ചു ശിഷ്ടരെ പരിപാലിക്കാൻ
ക്ഷോണിയിൽ വന്നുദിച്ച മണികണ്ഠനെ
കഷ്ടം കൂടാതെയെന്നും കാത്തു രക്ഷിക്കേണമേ
കാരുണ്യ ഭഗവാനേ അയ്യപ്പ സ്വാമീ ശരണം
സ്വാമീ ശരണം സ്വാമീ ശരണം
അയ്യപ്പ സ്വാമീ ശരണം
(ഇഷ്ട ദൈവമേ..)

ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ.... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts