ഇനി ഉറങ്ങൂ
താലോലം
Ini Urangoo (Thaalolam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംവിശ്വജിത്ത്
ഗാനരചനസോഹന്‍ ലാല്‍
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 19 2013 06:00:52.

ഇനി ഉറങ്ങൂ....
ഇനി ഉറങ്ങൂ താരകേ...രാവേറെയായ്....
ദൂരെ ദൂരെ മഞ്ഞുതിര്‍ന്ന നിലാവിതൾ തല്പം
ദൂരെ ദൂരെ മഞ്ഞുതിര്‍ന്ന നിലാവിതൾ തല്പം
താരാട്ടു പാടാന്‍ കോകിലം
മിഴിയില്‍ കിനാവിന്‍ ലാളനം...
മിഴിയില്‍ കിനാവിന്‍ ലാളനം...
ഇനി ഉറങ്ങൂ....ഉറങ്ങൂ താരകേ.....

താലോലം പാടുവാനായ്
വാര്‍മേഘം ചാരെ വന്നു...(2)
ആകാശം എന്‍ മനമായ്
നീ എന്നില്‍ താരകം...
താരാട്ടു പാടാന്‍ കോകിലം
മിഴിയില്‍ കിനാവിന്‍ ലാളനം...
ഇനി ഉറങ്ങൂ....ഉറങ്ങൂ താരകേ.....

താലാട്ടും കായലോളം
പൊന്നാമ്പല്‍ പൂവുറങ്ങു്..
ചാഞ്ചാട്ടും പാരിജാതം
പൂന്തേനായ്‌ നീയുറങ്ങു്...
ആലോലം ആലിലയായ് പൂങ്കാറ്റിന്‍ ചാമരം
താരാട്ടു പാടാന്‍ കോകിലം
മിഴിയില്‍ കിനാവിന്‍ ലാളനം...
ഇനി ഉറങ്ങൂ....
ഇനി ഉറങ്ങൂ താരകേ...രാവേറെയായ്....
ദൂരെ ദൂരെ മഞ്ഞുതിര്‍ന്ന നിലാവിതൾ തല്പം
ദൂരെ ദൂരെ മഞ്ഞുതിര്‍ന്ന നിലാവിതൾ തല്പം
താരാട്ടു പാടാന്‍ കോകിലം
മിഴിയില്‍ കിനാവിന്‍ ലാളനം...
മിഴിയില്‍ കിനാവിന്‍ ലാളനം...
ഇനി ഉറങ്ങൂ....ഉറങ്ങൂ താരകേ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts