രാധേ രാധേ മായരുതേ വനരാധേ
കോഴിക്കോട് അബ്ദുൾ ഖാദറിന്റെ പാട്ടുകൾ
Raadhe Raadhe Maayaruthe Vanaraadhe (Kozhikode Abdul Khadernte Paattukal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനവാസുപ്രദീപ്
ഗായകര്‍കോഴിക്കോട് അബ്ദുൾ ഖാദർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:32.

 രാധേ ... രാധേ .... രാധേ
മായരുതേ വനരാധേ (2 )
പ്രേമധാര മായരുതേ വനരാധേ...
മായരുതേ വനരാധേ... .....
മായരുതേ വനരാധേ... ......
പ്രേമധാര മായരുതേ വനരാധേ....
മൂകം മനസ്വിനി പരിസരമാകെ (2 )
വരൂ വരൂ പ്രിയേ വൈകാ (2 )
മായരുതേ വനരാധേ... ......

വാനില്‍ പനിമതി കരയുമീ രാവിന്‍ (2 )
വരൂ വരൂ പ്രിയേ വൈകാ (2 )
മായരുതേ വനരാധേ... ......




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts