എല്ലാരും വാഴ്ത്തുന്നു
പാവനം വോ.5
Ellaarum Vaazhthunnu (Paavanam Vol V)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംടോമിന്‍ ജെ തച്ചങ്കരി
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍ഹരിഹരന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 30 2020 13:50:17.
എല്ലാരും വാഴ്ത്തുന്നു കർത്താവേ നിൻ നാമം
വൈകാതെ വായോ സന്തോഷം തായോ എന്തിനീ താമസം?

ഇതാ വഴി നീളെയായി സദാ സ്‌തുതി പാടിയും (2)
എന്നെപ്പോലെൻ മുട്ടുകൾ മുന്നോട്ടാഞ്ഞു ദൈവമേ
നിന്നെക്കണ്ടെൻ നന്മകൾ ഒന്നായി വാങ്ങാൻ ദൈവമേ
വന്നൂ നിന്നൂ നിണമതൊഴുകിയ കുരിശിൻ അടിയിൽ

ഭയാകുലനല്ല ഞാൻ ദയാനിധിയല്ലേ നീ? (2)
എന്നും നിൻ തിരുസന്നിധേ പ്രാർത്ഥിക്കുന്നു യേശുവേ
എന്നും നല്ലൊരു ജീവിതം നൽകിടേണം യേശുവേ
വാ വാ നാഥാ വരികയിനിയൊരു മടിയുമരുതേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts