വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | എം ജയചന്ദ്രന് |
ഗാനരചന | സ്വാതി തിരുനാള്‍ |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | നീലാംബരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 05 2013 18:11:59.
കാന്തനോടു ചെന്നു മെല്ലെ കിളിമൊഴി ശുചമിഹവദ - 4 കാതരാക്ഷി താന്തയായീ... ഈ...ഈ... കാതരാക്ഷി താന്തയായീ മരുവുന്നേൻ തരുണീമണീ - 2 ഹേ രമണീയ ഗുണവസതി ചലമിഴീ - 2 കാന്തനോടു ചെന്നു മെല്ലെ കിളിമൊഴി ശുചമിഹവദ പല ദിവസം ഉണ്ടിഹ ഞാൻ - 2 പരിണത ശശധരമുഖീ... പല ദിവസം ഉണ്ടിഹ ഞാൻ പരിണത ശശധരമുഖീ വലയുന്നതു ഓർക്ക നീ... വലയുന്നതു ഓർക്ക നീ വലഭിദാദി സുരനതനാം വസുദേവസുതൻ... വസുദേവസുതൻ വരുമെന്നിഹ മമ ധവനയി സഖീ - 2 കാന്തനോടു ചെന്നു മെല്ലെ കിളിമൊഴി ശുചമിഹവദ - 2 കിളിമൊഴി ശുചമിഹവദ.... കിളിമൊഴി ശുചമിഹവദ.... | |