കാന്താ തവ
എൻ‌ചാൻ‌ടിങ്ങ് മെലഡീസ് (സ്വാതിതിരുനാളിന്റെ പ്രസിദ്ധ പദങ്ങൾ)
Kaantha Thava (Enchanting Melodies (Popular Padams Of Swathi Thirunal))
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനസ്വാതി തിരുനാള്‍
ഗായകര്‍കെ എസ് ചിത്ര
രാഗംഅഠാണ
ഗാനത്തിന്റെ വരികള്‍
Last Modified: February 05 2013 18:10:00.
കാന്താ തവ പിഴ ഞാൻ എന്തു ചെയ്തേൻ - 4
ശാന്ത ഗുണസേവിത സാരസനാഭൻ - 3
കാന്താ തവ പിഴ ഞാൻ എന്തു ചെയ്തേൻ

തിങ്കളുമുയർന്നു വന്നു ചെങ്കനൽ ചൊരിഞ്ഞീടുന്നു - 2
പങ്കജാക്ഷകഥമിന്നു സങ്കടം സഹിക്കുന്നു - 2

കാന്താ തവ പിഴ ഞാൻ എന്തു ചെയ്തേൻ - 2
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts