ധന്യയായി ഞാൻ
ശൃംഗാരം
Dhanyayaayi Njaan (Sringaaram)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംപാരമ്പരാഗതം (സ്വാതി തിരുനാൾ)
ഗാനരചനപാരമ്പരാഗതം (സ്വാതി തിരുനാൾ)
ഗായകര്‍ശ്രീവല്‍സന്‍ ജെ മേനോന്‍
രാഗംനവറോസ്
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2013 12:15:19.
ധന്യയായ് ഞാനിന്നു രമണാ...
ധന്യയായ് ഞാനിന്നു രമണാ പലനാൾ കൂടി...
ധന്യയായ് ഞാനിന്നു രമണാ പലനാൾ കൂടി
താവക മുഖാവലോകനേന...
ധന്യയായ് ഞാനിന്നു രമണാ പലനാൾ കൂടി
താവക മുഖാവലോകനേന....
ധന്യയായ് ഞാനിന്നു രമണാ പലനാൾ കൂടി
താവക മുഖാവലോകനേന...

അന്യാസാധാരണ മനോഹരാ നവകാന്താ... ആ...
അന്യാസാധാരണ മനോഹരാ നവകാന്താ രമണാ പലനാൾ കൂടി - 2
ധന്യയായ് ഞാനിന്നു രമണാ പലനാൾ കൂടി
താവക മുഖാവലോകനേന...

വന്നു ബത മാമക സവിധേ വൈകാതെ - 4
വാഞ്ഛിതം സാധയ കൃപയാ - 2
പന്നഗേന്ദ്രശയനാ ശ്രീപത്മാനാഭാ ദേവാ - 2
ധന്യയായ് ഞാനിന്നു രമണാ പലനാൾ കൂടി
താവക മുഖാവലോകനേന....
ധന്യയായ് ഞാനിന്നു രമണാ....രമണാ...
ആ....ആ... ആ... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts