ജലജബന്ധു
ശൃംഗാരം
Jalajabandhu (Sringaaram)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംപാരമ്പരാഗതം (സ്വാതി തിരുനാൾ)
ഗാനരചനപാരമ്പരാഗതം (സ്വാതി തിരുനാൾ)
ഗായകര്‍ശ്രീവല്‍സന്‍ ജെ മേനോന്‍
രാഗംസുരുട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2013 12:05:58.
ആ... ആ.... ആ...
ആ... ആ.... ആ...
ആ... ആ.... ആ...

ജലജബന്ധുമിഹ ജലധിയിൽ അണയുന്നു - 3
മലയമാരുതമേറ്റു മമ മനമതിതരാംബത വിവശമായി സഖീ - 2
അലർശര പരിതാപം ചൊൽവതിന്നളിവേണി പണി ബാലേ...
ബാലേ...

വളരുന്നു ഹൃദിമോഹം എന്നോമലേ - 2
തളരുന്നു മമ ദേഹം...ഉം...
വളരുന്നു ഹൃദിമോഹം എന്നോമലേ
തളരുന്നു മമ ദേഹം കളമൊഴീ
കുസുമ വാടിക അതിലുളവായോ - 2
കുസുമ വാടിക അതിലുളവായോരളികുലാരവ-
മതിഹ കേൾപ്പതുമധികമാധി നിദാനമയി സഖീ
(കുസുമ വാടിക...)

അലർശര പരിതാപം ചൊൽവതിന്നളിവേണി പണി ബാലേ...
ബാലേ... ബാലേ... ബാലേ... ബാലേ...ഏ... ഏ...
ബാലേ....
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts