ചിരി തൂകി കളിയാടി
ചിരി തൂകി കളിയാടി വാ വാ കണ്ണാ
Chirithooki Kaliyadi (Chiri tooki kaliyadi va va kanna)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംതേജ്‌ മെര്‍വിന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍ബേബി ഐശ്വര്യ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:35.

ചിരിതൂകി കളിയാടി വാവാ കണ്ണാ
എന്‍ ഗുരുവായൂര്‍ അമ്പാടിക്കണ്ണാ വാവാ (2)
പോന്നോടക്കുഴലൂതി വാവാ കണ്ണാ....
വര്‍ണ്ണമയില്‍ പീലിചൂടി വാവാ (2)
(ചിരിതൂകി )
കണ്ണാ കണ്ണാ കണ്ണാ ...കണ്ണാ ....

കൈനിറയെ വെണ്ണതരാം വാവാ കണ്ണാ
നറുനെയ്യും പാലുംതരാം വാവാ കണ്ണാ (2)

ഓടാതെ ഒളിക്കാതെ വാവാ കണ്ണാ
ഓടക്കുഴലൂതിയൂതി വാവാ കണ്ണാ (2)

അഴകോടെ നടനമാടി വാവാ കണ്ണാ
ആരോമലുണ്ണിയായി വാവാ കണ്ണാ (2)

മുഴുതിങ്കള്‍ക്കല പോലെ വാവാ കണ്ണാ
മഴമേഘക്കുളിരുപോലെ വാവാ കണ്ണാ (2)

മുട്ടുകുത്തി കൊഞ്ചിക്കൊഞ്ചി വാവാ കണ്ണാ
പിച്ചവെച്ചു കുഴഞ്ഞാടി വാവാ കണ്ണാ (2)

കണ്ണാ കണ്ണാ കണ്ണാ ...കണ്ണാ ....





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts