ഏഴേ ഏഴു നിറങ്ങൾ
മൂലധനം
Ezhe Ezhu Nirangal (Mooladhanam)
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംകെ രാഘവന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ സുലോചന
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 24 2012 04:25:36.
ഏഴേ ഏഴു നിറങ്ങള്‍
ഏഴേ ഏഴു സ്വരങ്ങള്‍
എന്റെ ഹൃദയ വിപഞ്ചികയില്‍
ഏഴേ ഏഴു കിനാവുകള്‍
ഏഴേ ഏഴു നിറങ്ങള്‍

ചിത്രശാല തുറന്നു തരൂ തരൂ
ചൈത്രരജനികളേ ചൈത്രരജനികളെ
ചിത്രശാല തുറന്നു തരൂ തരൂ
ചൈത്രരജനികളേ ചൈത്രരജനികളെ
പഞ്ചവര്‍ണ്ണക്കിളികളില്‍ നിന്നൊരു
പൊന്നിന്‍ തൂവല്‍ തരൂ എനിക്കൊരു
പൊന്നിന്‍ തൂവല്‍ തരൂ
പഞ്ചവര്‍ണ്ണക്കിളികളില്‍ നിന്നൊരു
പൊന്നിന്‍ തൂവല്‍ തരൂ എനിക്കൊരു
പൊന്നിന്‍ തൂവല്‍ തരൂ
ഏഴേ ഏഴു നിറങ്ങള്‍
ഏഴേ ഏഴു സ്വരങ്ങള്‍
എന്റെ ഹൃദയ വിപഞ്ചികയില്‍
ഏഴേ ഏഴു കിനാവുകള്‍
ഏഴേ ഏഴു നിറങ്ങള്‍

വിരുന്നുശാല തുറന്നു തരൂ തരൂ
വിശ്വശില്പികളേ വിശ്വശില്പികളെ
വിരുന്നുശാല തുറന്നു തരൂ തരൂ
വിശ്വശില്പികളേ വിശ്വശില്പികളെ
കലയുടെ എഴുനില മാളികയില്‍
ഒരു വിളക്കു വെയ്ക്കാം ഞാന്‍
ഒരു നിലവിളക്ക് വെയ്ക്കാം ഞാന്‍
കലയുടെ എഴുനില മാളികയില്‍
ഒരു വിളക്കു വെയ്ക്കാം ഞാന്‍
ഒരു നിലവിളക്ക് വെയ്ക്കാം ഞാന്‍
ഏഴേ ഏഴു നിറങ്ങള്‍
ഏഴേ ഏഴു സ്വരങ്ങള്‍
എന്റെ ഹൃദയ വിപഞ്ചികയില്‍
ഏഴേ ഏഴു കിനാവുകള്‍


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts