മാമ്പൂവേ മാതളപ്പൂവേ
പൂവനം
Maampoove Maathalapoove (Poovanam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഅനിൽദേവ്
ഗാനരചനകെആർ സുനിൽകുമാർ
ഗായകര്‍എജെ അക്ഷയ് ,അർജ്ജുൻ ശശി ,അരവിന്ദ്
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:59.
 
സ്വാമിയേ ശരണമയ്യപ്പാ
പൊന്നമ്പലവാസനേ ശരണമയ്യപ്പാ
ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പസ്വാമിയേ
ശരണമയ്യപ്പാ

മാമ്പൂവേ മാതളപ്പൂവേ
മലമേലേ വാഴുമെന്‍ അയ്യനെ കണ്ടോ
(മാമ്പൂവേ )
മലയിലിരിക്കും അയ്യപ്പന്‍
മനസ്സിലിരിക്കും മണികണ്ഠന്‍
(മലയിലിരിക്കും )
ഒത്തു വിളിക്കുകില്‍ ശരണം തരാന്‍ വരും
പുലിമേലേ വാസവന്‍ അയ്യപ്പന്‍
(ഒത്തു )

(മാമ്പൂവേ )

കന്നിക്കെട്ടുമായി കാല്‍നടയാത്രയായി
കാനനവാസനെ തേടിവരുന്നിതാ
(കന്നി )
ആയിരങ്ങള്‍ ആരാധനയ്ക്കായി
ഉള്ളുരുകും ശരണം വിളികളുമായി
കേട്ടുനില്‍ക്കും നീ ചൊല്ലൂ പൂവേ

സ്വാമിയേ അയ്യപ്പോ
അയ്യപ്പോ സ്വാമിയേ
ശരണം തരണം കാനനവാസാ
ശ്രീശബരീശാ ശ്രീമണികണ്ഠാ

(മാമ്പൂവേ )

ശങ്കരസുതനായി ഹരിതന്‍മകനായി
കലിയുഗനാഥാ നിന്‍ വചനങ്ങളായി
(ശങ്കര )
ഉള്ളില്‍ ഊറും ശരണജപങ്ങളായി
വന്‍കള്‍ തേടും നിന്‍ പുണ്യദര്‍ശ്ശനത്തിനായി
ഉള്ളിലെന്നും നീ വാഴു്കവേണം

(സ്വാമിയേ അയ്യപ്പോ )
(മാമ്പൂവേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts