സോപാന ഗാനം
പൂക്കാലം (ആഘോഷ ഗാനങ്ങൾ)
Sopana gaanam (Pookkaalam (Festival Songs))
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 10 2012 14:30:04.

സോപാനഗാനം പാടുമെൻ ശുഭശാരികേ
പ്രിയമോടെ ഞാൻ നിന്റെ ശ്രീരാഗ ഹൃദയം തേടാം (2)
(സോപാനഗാനം…)

ശൃംഗാരഭാവം ആ…ആ..ആ..ആ
ശൃംഗാരഭാവം വിരിയുന്ന കണ്ണിൽ
സംഗീതമേഘം പൊഴിയും കിനാവോ
നീയെന്റെ ആത്മാവിൽ സ്വര ചന്ദ്രകിരണം പെയ്തു
(സോപാനഗാനം…)

കേളീവസന്തം ആ..ആ.ആ.ആ…
കേളീവസന്തം തെളിയും നിലാവിൽ
വ്രീളാവിലോലം വിടരുന്നു യാമം
നീയെന്റെ ഈ മാറിൽ പ്രേമാർദ്ര കളഭം ചാർത്തി
(സോപാനഗാനം…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts