വിശദവിവരങ്ങള്‍ | |
വര്‍ഷം | 2006 |
സംഗീതം | കൈതപ്രം വിശ്വനാഥ് |
ഗാനരചന | പി സി അരവിന്ദന്‍ |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 25 2021 10:29:14.
ആലും ഒരത്തിയും ചേരുന്നോരൂരിന് ചേലായി വാഴുന്നോരാഞ്ജനേയ ശ്രീരാമ വാക്യങ്ങള്‍ കാതോര്‍ത്തു നില്‍ക്കും നിന്‍ പാദാരവിന്ദങ്ങള്‍ കൈ തൊഴുന്നേന്‍ ശ്രീരാമ നാമം മേവും വരേയും ശ്രീരാമ ദാസാ വാഴുന്നു നീയും.. മാധുര്യമേറിടും പാല്‍പ്പായസം ഞാന്‍ മാരുതി നിന്‍ സ്വാമിയ്ക്കായി നിവേദിച്ചു ആഞ്ജനേയ മഞ്ഞ പിച്ചിപൂവാലെന്‍ അഞ്ജലി ഭക്തിയോടെ സമര്‍പ്പിച്ചു അല്ലലിലെന്നും ഞാന്‍ നിന്നെ ഭജിച്ചൂ ശ്രീരാമ നാമം മേവും വരേയും ശ്രീരാമ ദാസാ വാഴുന്നു നീയും.. നിന്നുടെ മുന്നിൽ പൊതിയവിൽ വച്ചു നിന്നു ഞാന്‍ രാമ നാമങ്ങള്‍ ജപിച്ചു തെളിയിച്ചു നറുനെയ്യൊഴിച്ച വിളക്കും അണിയിച്ചു തിരുമാറില്‍ തുളസി കൊരുത്തും നീയൊന്നെന്‍ ദുഃഖങ്ങള്‍ക്കറുതി വരുത്തൂ ശ്രീരാമ നാമം മേവും വരേയും ശ്രീരാമ ദാസാ വാഴുന്നു നീയും.. | |