തിരുവാതിര തിരുരാവായ്
ദേവി കടാക്ഷം
Thiruvaathira Thiruraavaay (Devi Kadaaksham)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംകെ എം ഉദയൻ
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: May 30 2017 09:55:52.
 തിരുവാതിര തിരുരാവായ് തിരുനടയൊന്നു തുറന്നാലും
തിരുവൈരാണിക്കുളമെതിരേല്പൂ ഹിമകന്യേ ജഗദംബേ
നില്‍ക്കുന്നു തിരുമുന്നില്‍ തൃക്കാഴ്ചയുമായ് അടിയങ്ങള്‍

മൂന്നുമനക്കാര്‍പരിചൊടു വനിനു കഴിഞ്ഞേ
തൃക്കണ്ണുമിഴിക്കാന്‍പുഷ്പിണി താണുമൊഴിഞ്ഞേ
വെണ്‍ശംഖിന്‍ ഓംകാരം കേട്ടുണരൂ
പൂത്താല മാംഗല്യം കണ്ടുണരൂ
അടിമുടി ഭൂഷണ ഗണമൊടു മുഴുമതിയഴകൊടു മിഴികളിലുണരുകയമ്മേ

പൂപ്പറ വയ്ക്കാം അരി മലര്‍ നെല്‍പ്പറ വയ്ക്കാം
പട്ടും ചാര്‍ത്താം ബ്രാഹ്മണി പാട്ടുമുണര്‍ത്താം
ഭക്തര്‍ക്ക് സൌഭ്യാഗ്യം നീയരുളൂ
നാടെങ്ങും ഐശ്വര്യം നീചൊരിയൂ
അറിവതു കുറയവേ പിണയുമെന്‍ പിഴകളെ അഖിലവും അലിവൊടുപൊറുത്തിടുകമ്മേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts