കാർമുകിൽ വർണ്ണാ ചെന്താമര
ഭജനപ്പാട്ടുകൾ
Karmukil Varna Chenthamara (Bhajanappattukal)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംവിദ്യാധരൻ
ഗാനരചനപരമ്പരാഗതം
ഗായകര്‍വിദ്യാധരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:23.

കാർമുകിൽ വർണ്ണാ ചെന്താമരക്കണ്ണാ (2)
കാത്തരുൾ കൈവല്യമൂർത്തേ യാദവ കൃഷ്ണാ (2)
കാർമുകിൽ വർണ്ണാ ചെന്താമരക്കണ്ണാ
കാത്തരുൾ കൈവല്യമൂർത്തേ യാദവ കൃഷ്ണാ (2)

തുളസീപ്പൂവനമാല ചൂടാം കണ്ണാ (2)
വിരിമാറിൽ കളഭച്ചാർത്തണിയാം കൃഷ്ണാ (2)
തുളസീപ്പൂവനമാല ചൂടാം കണ്ണാ
വിരിമാറിൽ കളഭച്ചാർത്തണിയാം കൃഷ്ണാ (2)
കാർമുകിൽ വർണ്ണാ ചെന്താമരക്കണ്ണാ
കാത്തരുൾ കൈവല്യമൂർത്തേ യാദവ കൃഷ്ണാ (2)

മുരളിയിൽ കളഗാനം ചൊരിയും കണ്ണാ (2)
കണികാണാറേകേണം തവ മെയ് കൃഷ്ണാ (2)
മുരളിയിൽ കളഗാനം ചൊരിയും കണ്ണാ
കണികാണാറേകേണം തവ മെയ് കൃഷ്ണാ (2)
കാർമുകിൽ വർണ്ണാ ചെന്താമരക്കണ്ണാ (2)
കാത്തരുൾ കൈവല്യമൂർത്തേ യാദവ കൃഷ്ണാ (2)
കാർമുകിൽ വർണ്ണാ ചെന്താമരക്കണ്ണാ
കാത്തരുൾ കൈവല്യമൂർത്തേ യാദവ കൃഷ്ണാ (2)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts