ഓ നിലാവ്വേ
റെവലൂഷൻ
O Nilave (Revolution)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനലഭ്യമല്ല
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:21.

ഓര്‍മ്മകള്‍ മഴയായി പെയ്തുവരുന്നു
നെഞ്ചോട് ചേര്‍ന്നു കഥപറയുന്നു
കാര്‍മുകില്‍ മലരായി പെയ്തുതരുന്നു
ഉള്ളോടുചേര്‍ന്നു നീയൊഴുകുന്നു


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts