അലയൊതുങ്ങിയ
അലകൾക്ക്
Alayothungiya (Alakalkku)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഷഹബാസ് അമൻ
ഗാനരചനകമലാദാസ്
ഗായകര്‍ഗായത്രി അശോകൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:40.
 അലയൊതുങ്ങിയ അലയൊതുങ്ങിയ
കടൽക്കരയിൽ
സന്ധ്യ പറവകൾ മറഞ്ഞ വേളയിൽ
(അലയൊതുങ്ങിയ...)

കനത്തു കഴിഞ്ഞ ഇരുട്ടിൽ ഏകനായ് (2)
അങ്ങു നിൽക്കുമ്പോൾ
ആ യുഗത്തിൻ ഏകസാക്ഷിയീ
മൗനം വ്രതമാക്കി മാറ്റിയോനേ
(അലയൊതുങ്ങിയ...)

അകലെയകലെ നിന്നൊഴുകീ
ഒഴുകീ ഒഴുകീ ഒഴുകീ ഒഴുകീ ഒഴുകീ
അകലെയകലെ നിന്നൊഴുകീ
എന്റെ കണ്ണുനീർച്ചോലകൾ
ആ കാലടികളെ നനയ്ക്കുന്നു
നനയ്ക്കുന്നു..
(അലയൊതുങ്ങിയ...)

കാറ്റിലഗാധ പ്രഭാതത്തിലും (2)
മനസ്സിൽ കടന്ന ഒരു മഞ്ഞു തുള്ളി
പനിനീർപ്പൂവിനെ അലട്ടിയലട്ടി അലട്ടി
തുള്ളിപ്പിക്കുന്നതു പോലെ
ഉഹും ഉം..
(അലയൊതുങ്ങിയ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts