മഞ്ഞല പെയ്യുന്നു
പ്രിയേ പ്രണയിനീ
Manjala Peyunnu (Priye Pranayini)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:21.


ആ ....

മഞ്ഞല പെയ്യുന്നു മലരമ്പുകളെയ്യുന്നു
മന്മഥലഹരിയില്‍ പ്രകൃതീശ്വരിയുടെ
പൂന്തുകിലുലയുന്നു - മനസ്സില്‍
പുളകം പകരുന്നു
(മഞ്ഞല )

ഇന്ദ്രനീലിമ കരളിന്നുള്ളില്‍
പൂന്തേന്‍ പകരുന്നു (ഇന്ദ്ര )
രാഗ പൌര്‍ണ്ണമി കരളും മിഴിയും
പുല്‍കിയുണര്‍ത്തുന്നു - ദേവ
തന്ത്രികള്‍ മീട്ടുന്നു (രാഗ )
(മഞ്ഞല )

വിലാസലതികകള്‍ വീണ്ടും വീണ്ടും
വിളക്കുകള്‍ വയ്ക്കുന്നു (വിലാസ )
വിലോലവീണക്കമ്പി മുറുക്കി
ഗാനം പാടുന്നു - പ്രേമ
ഗാനം പാടുന്നു (വിലോല )
(മഞ്ഞല )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts