ദ്വാപര യുഗ പരിപാഹി
ഹരിചന്ദനം
Dwapara Yuga Paripahi (Harichandanam)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 04:56:37.

കൃഷ്ണാ… മുകുന്ദാ… മുരാരേ..
ദ്വാപരയുഗ പരി പാഹി
ദ്വാപരയുഗ പരി പാഹി കൃഷ്ണാ
ദേവകീനന്ദനാ ഗോപീ രമണാ
സ്നേഹോദാര സുഹാസിത വദനാ
ശ്രിതജന ഹൃദയ വിഹാരീ കൃഷ്ണാ
(ദ്വാപരയുഗ…)

അരികുലനാശന ആനന്ദനായകാ
ആപത്ബാന്ധവാ ഗോവിന്ദാ (2)
സുരുചിര നീലകളേബര നിർമ്മല
സുഖദവിലാസി മുരാരേ കൃഷ്ണ (2)
(ദ്വാപരയുഗ…)

വാരിജ ദളനയനാ പ്രിയ മാധവാ
കരുണാമയനേ കാർവർണ്ണാ (2)
അടിമലരിണയിൽ അഭയം നൽകുക
അഗണിത ഗുണഗണശീലാ കൃഷ്ണാ (2)
(ദ്വാപരയുഗ…)
 


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts