ശ്രീ ശബരീശ്വര
ശരണമയ്യപ്പ
Sree Sabareeswara (Saranamayyappa)
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംജയ വിജയ
ഗാനരചനതുളസീവനം
ഗായകര്‍ജയ വിജയ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:16.

ശ്രീശബരീശ്വര പാഹിപരാല്‍പ്പരാ (3)
ശ്രീശഹരസുതാ വീരലോകേശ്വരാ
(ശ്രീശബരീശ്വര...)
കരുണാസാഗരാ കദനവിരാമദ
കമനീയരൂപയുത കലിയുഗവരദാ
(ശ്രീ ശബീരീശ്വര...)

വരഗിരി മണ്ഡന നതഹരിചന്ദന
വാസവനുതദേവ ഹരിണലോചനാ
വനതലനികേതനാ വനരാജവാഹനാ
ആ...ആ....ആ....
വനതലനികേതനാ വനരാജവാഹനാ
വനതുളസീ വാജിതപാവനാ‍
(ശ്രീ ശബീരീശ്വര...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts