തുണയേകണേ മഹാലക്ഷ്മി
ദേവി ഗാ‍നം
Thunayekane Mahaalakshmi (Devi Gaanam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ എസ് ചിത്ര
രാഗംദര്‍ബാരി കാനഡ
ഗാനത്തിന്റെ വരികള്‍
Last Modified: January 29 2023 06:51:24.
തുണയേകണേ മഹാലക്ഷ്മീ
തുണയേകണേ മഹാലക്ഷ്മീ
തുണയേകണേ
വരദാംബികേ തുണയേകണേ
വരദാംബികേ തുണയേകണേ
ഹേമാംബികേ തുണയേകണേ
ഹേമാംബികേ തുണയേകണേ
ജഗദംബികേ തുണയേകണേ
ജഗദംബികേ തുണയേകണേ
മഹാലക്ഷ്മീ തുണയേകണേ
തുണയേകണേ...തുണയേകണേ...

മൃദുഹാസമോടെ മലയാള ഭൂവിൽ
അവതാരമായി ഉയരും കരങ്ങൾ
നിരവദ്യ ഗാനം ലയിക്കുന്ന മണ്ണിൽ
അമരുന്നു ദേവി മണിദ്വീപ വാസി

ഇരുളിൽ നിൻ പ്രിയ ദാസി ഉഴലുന്ന നേരം
അഴൽ നീക്കി പ്രഭയേകും വിളക്കാണെൻ ദേവി
നിനയ്ക്കുമ്പോൾ മുൻപിൽ നീ വഴികാട്ടും ദേവി
കൊളുത്തുന്നു നിൻ ദീപം ഹേമാംബികേ ഞാൻ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts