ദേവി കുമാരനല്ലൂരമ്മെ
ദേവി ഗാ‍നം
Devi Kumaaranallooramme (Devi Gaanam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ എസ് ചിത്ര
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 11 2023 11:50:32.
ദേവി കുമാരനല്ലൂരമ്മേ
മധുരമീനാക്ഷി ചൈതന്യമേ...
ശംഖുചക്ര ഗദാ പത്മം ധരിച്ചൊരു വിസ്മയമായി
ചിന്താമണി മന്ദിരത്തിൽ
ചന്തമോടെ വാഴും അമ്മ ദേവി
ദേവി കുമാരനല്ലൂരമ്മേ

മധുരാ മനയിലൊരതിഥിയായ് നീ വന്നൂ
മാണിക്യാതില കനക കിരീടം ചൂടി
കാർത്തിക നാളിൽ തിരുവുത്സവത്തിന്
വാദ്യമേളമോടെ മുൻപിൽ എഴുന്ന
ള്ളുന്നമ്മ

സൂര്യകാലടിയുടെ ചരിതങ്ങൾ കേൾപ്പൂ ഞാൻ
ഗന്ധർവ്വ ബാധകൾ അടക്കി നിൻ തുണയോടെ
വിഘ്‌നേശ്വരൻ നിറഞ്ഞു വിലസുമാമണ്ഡപത്തിൽ
ദേവി മാഹാത്മ്യ മന്ത്രം ഉരുക്കഴിച്ചീടുമമ്മാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts