ചെറുകുന്നിൽ ഭഗവതി
ദേവി ഗാ‍നം
Cherukunnil Bhagavathi (Devi Gaanam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 09 2018 20:36:20.
 ചെറുകുന്നിൽ ഭഗവതി

അന്ന്പൂർണേശ്വരി

ഹിമശൈല പുത്രിയായ

ശ്രീ പാർവതിയായ



ധനുമാസ രാവിലെ

പൗര്ണമി തിങ്കളായ

പ്രകൃതിതൻ പ്രകാശമായ

ഒരുങ്ങി എത്തി



അമ്മ

പ്രകൃതിതൻ പ്രകാശമായ

ഒരുങ്ങി എത്തി



ചെറുകുന്നിൽ ഭഗവതി

അന്ന്പൂർണേശ്വരി

ഹിമശൈല പുത്രിയായ

ശ്രീ പാർവതിയായ



പുഷ്പ ശയ്യകൾ വിരിച്ചു ഞാൻ

പന്തലും ഒരുക്കി ഞാൻ

കനകത്തിൻ ഉടയാട

അണിയിക്കാൻ എത്തുമ്പോൾ .......X 2



അഭിഷേകം കഴിയുമ്പം

തിരുമൂടൽ ഭങ്ങി തൂഗി

കളബർഗും ഗുമങ്ങളാൽ

പരിലസിച്ചു



അമ്മ കളബർഗും ഗുമങ്ങളാൽ

പരിലസിച്ചു



ചെറുകുന്നിൽ ഭഗവതി

അന്ന്പൂർണേശ്വരി

ഹിമശൈല പുത്രിയായ

ശ്രീ പാർവതിയായ


കൊല്ലത്തു തട്ടകത്തിൽ

മേടത്തിൽ ഉത്സവത്തിനു

നേരത്തെ ദേവി എത്തി

സഖിമാരുമായ


മാനത്തു മഴ മേഘം

താഴത്തു കദിർമണികൾ

വാരി വാരി ചൊരിഞ്ഞമ്മ

വിളങ്ങി നിന്നും

എങ്ങും വാരി വാരി ചൊരിഞ്ഞമ്മ

വിളങ്ങി നിന്നു


ചെറുകുന്നിൽ ഭഗവതി

അന്ന്പൂർണേശ്വരി

ഹിമശൈല പുത്രിയായ

ശ്രീ പാർവതിയായ


ധനുമാസ രാവിലെ

പൗര്ണമി തിങ്കളായ

പ്രകൃതിതൻ പ്രകാശമായ

ഒരുങ്ങി എത്തി

അമ്മ

പ്രകൃതിതൻ പ്രകാശമായ

ഒരുങ്ങി എത്തി


ചെറുകുന്നിൽ ഭഗവതി

അന്ന്പൂർണേശ്വരി

ഹിമശൈല പുത്രിയായ

ശ്രീ പാർവതിയായ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts