കനക ചന്ദ്രാക
മലയാളകത്തമ്മ
Kanaka Chandraarkka (Malayaalakathamma)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംകലവൂര്‍ ബാലന്‍
ഗാനരചനസുരേഷ് പട്ടമന
ഗായകര്‍കെ ജെ യേശുദാസ്
രാഗംശ്രീരാഗം
ഗാനത്തിന്റെ വരികള്‍
Last Modified: December 27 2020 10:01:44.
കനകചന്ദ്രാർകശ്രീകോവിൽ തുറന്നു തുടിയിൽ സോപാനം ഉണർന്നു. (2)
മധുരതരം ജപം ശ്രുതിമധുരം ദേവി അതിമധുരം നിൻ ശ്യാമരൂപം... (2)
കനകചന്ദ്രാർകശ്രീകോവിൽ തുറന്നു തുടിയിൽ സോപാനം ഉണർന്നു.

കാലവും ജീവനും ധിക്കുമാകാശവും ഒക്കെയും ചക്കുളത്തമ്മയല്ലോ.(2)
ഉപനയങ്ങളിൽ ഉണ്ണികൾ നാവിലെ ഉണരുന്ന മന്ദ്രമായ് നീ ജനിക്കു...(2)

കനകചന്ദ്രാർകശ്രീകോവിൽ തുറന്നു തുടിയിൽ സോപാനം ഉണർന്നു.

ഒഴുകുന്ന പുഴയിലും തഴുകുന്ന കാറ്റിലും കേൾക്കുന്നതമ്മെ നിൻ ചിലമ്പൊലിയോ (2)
വൈകുണ്ഠ വാസിനി വൈകരുതേ എന്റെ ഹൃദയപദ്മത്തിൽ നീ കുടിയിരിക്കാൻ...(2)

കനകചന്ദ്രാർകശ്രീകോവിൽ തുറന്നു തുടിയിൽ സോപാനം ഉണർന്നു. (2)
മധുരതരം ജപം ശ്രുതിമധുരം ദേവി അതിമധുരം നിൻ ശ്യാമരൂപം... (2)
കനകചന്ദ്രാർകശ്രീകോവിൽ തുറന്നു തുടിയിൽ സോപാനം ഉണർന്നു.
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts