ശ്യാമ സുന്ദര
കൃഷ്ണ ലീല
Shyama Sundara (Krishna Leela)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംഎൽ കൃഷ്ണൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംതിലംഗ്‌
ഗാനത്തിന്റെ വരികള്‍
Last Modified: November 14 2014 06:31:17.
 ശ്യാമ സുന്ദര പ്രേമ സംഗീതം,
അലതല്ലും ശ്രീ ഗുരുവായൂർ തിരുനടയിൽ (2)
ഒരു തുള്ളി അമ്രുതിനു കൈകുമ്പിളും നീട്ടി
ചിരകാലമായി ഞൻ നില്ക്കുന്നു
ഏതോ തിരിനാളമായി സ്വയം എരിയുന്നൂ (ശ്യാമ.....)

തിരക്കുകൾ ഒഴിഞ്ഞാലെങ്കിലും അടിയനെ തിരിച്ചറിയില്ലേ ഭഗവാനേ
ത്രുക്കൺ മുനകൊണ്ടെൻ മനസ്സിലെ മോഹത്തിൻ ത്രുക്കാപ്പൂവിതൾ തൊടില്ലേ
അവിടന്നു മുക്തി മന്ത്രപ്പൊരുൾ തരില്ലേ (ശ്യാമ....)

എനിക്കു നിൻ അമ്രുതേത്തു കഴിഞ്ഞാൽ ഒരു പിടി ഒതുക്കി വയ്ക്കില്ലേ നിറഞ്ഞോനേ
ത്രുക്കൈവിരൽ കൊണ്ടെൻ തുളുമ്പുന്ന ദൂ:ഖത്തിൻ ദു:ഖം നീ ഇറുക്കുകില്ലേ
ആ മാറിൽ രത്നമാലി ചാർത്തുകില്ലേ (ശ്യാമ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts