വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | എല്‍ പി ആര് വര്‍മ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:28.
ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം ഉപനിഷത്തിനുള്ളിൽ നിന്നൊരു പ്രപഞ്ചസത്യമിതാ യുഗാന്തരങ്ങൾ വിടർത്തിച്ചൂടിയ സുഗന്ധപുഷ്പമിതാ ഇതിന്റെ പതിനാറിതളുകൾ വിതറിയ ഹൃദയപരാഗം അണുപരമാണു പരമ്പരകളിലെ പുനരുജ്ജീവന മന്ത്രം അവയുടെ ദർശനനാളം കതിരിടു മഗ്നിജ്വാലാനാളം കലയുടെ അങ്കത്തേരിൽ വീണ്ടും കൈയിലുയർത്തുക നമ്മൾ ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം | |