മഹിഷാസുരന്റെ
ശ്രീ മുരുക ഭക്തി ഗാനങ്ങൾ
Mahishaasurante (Sree Muruka Bhakti Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: July 21 2013 06:40:15.

മഹിഷാസുരന്റെ പ്രതിയോഗി
അടിയന്റെയുള്ളിൽ കുമരേശൻ
വരുമോ കോലമയിലേറി
വള്ളിതന്നോമൽ മണിമാരാ

തിരുച്ചെന്തൂർ തിരുത്തണി തെൻപഴനീ
മാമലകൾ നിൻ കോവിലുകൾ
ആയിരം കോടി ഭക്തജനം
ആരാധനക്കായ് എത്തുമിടം
(മഹിഷാസുരന്റെ)

ഇളങ്കുന്നപ്പുഴയിലും പെരുന്നയിലും
അടിയന്റെ മനസ്സിലും നിറഞ്ഞവനേ
ജന്മവും ജന്മകർമ്മവുമായ്
തേടുന്നടിയൻ മോക്ഷപദം
(മഹിഷാസുരന്റെ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts